Surprise Me!

ഗായികയായും പൊളിച്ചടുക്കി മഞ്ജു വാര്യര്‍ | FilmiBeat Malayalam

2020-12-01 6 Dailymotion

Manju warrier's challenge for kim kim song
ജാക്ക് ആന്‍ഡ് ജില്‍ എന്ന ചിത്രത്തിനു വേണ്ടി കഴിഞ്ഞ ദിവസം മഞ്ജു വാര്യര്‍ ആലപിച്ച ഗാനവും ആസ്വാകര്‍ക്കിടയില്‍ ശ്രദ്ധ നേടി. ഇപ്പോഴിതാ ശ്രദ്ധേയമായ കിം കിം ഗാനത്തിന് ചുവടുവെച്ചരിക്കുകയാണ് മഞ്ജു വാര്യര്‍. താരം തന്നെയാണ് നൃത്തവീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നതും.

Buy Now on CodeCanyon